Saturday
10 January 2026
31.8 C
Kerala
HomeKeralaചടയമംഗലത്ത് വാഹനാപകടം: രണ്ട് പേര്‍ മരിച്ചു

ചടയമംഗലത്ത് വാഹനാപകടം: രണ്ട് പേര്‍ മരിച്ചു

ചടയമംഗലം കുരിയോട് ജങ്ഷനിലെ നെട്ടേതറയില്‍ ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാർ മരിച്ചു. ഓട്ടോ ഡ്രൈവർ അഞ്ചല്‍ കുരുശുംമുക്ക് സ്വദേശി റെമി ബാബു (34 ), യാത്രക്കാരനായ ഇടമുളയ്ക്കല്‍ റഫീഖ് (35) എന്നിവരാണ് മരിച്ചത്. അമിതവേഗമാണ് അപകടകാരണമെന്ന് സംശയിക്കുന്നു.

RELATED ARTICLES

Most Popular

Recent Comments