മീനച്ചിലാറിൽ ജലനിരപ്പ് ഉയരുന്നു; ജലകമ്മീഷൻറെ പ്രളയ മുന്നറിയിപ്പ്

0
44

കേന്ദ്ര ജലകമ്മീഷൻറെ മീനച്ചിലാറിലെ കിടങ്ങൂർ സ്റ്റേഷനിൽ ജലനിരപ്പ് മുന്നറിയിപ്പ് നിലയായ 6.16 മീറ്റർ മറികടന്നു. നിലവിലെ ജലനിരപ്പ് 6.2 മീറ്ററാണ്. മീനച്ചിലാറിൻറെ കരയിൽ അധിവസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും, ആവശ്യമെങ്കിൽ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറണമെന്നും കേന്ദ്ര ജലകമ്മീഷൻ അറിയിച്ചു.