Wednesday
17 December 2025
30.8 C
Kerala
HomeKeralaഅപരനോടുള്ള സ്നേഹം, മറ്റെന്തിനേക്കാളും മഹത്തരമാണ്: തോമസ് ഐസകിന്റെ മറുപടി

അപരനോടുള്ള സ്നേഹം, മറ്റെന്തിനേക്കാളും മഹത്തരമാണ്: തോമസ് ഐസകിന്റെ മറുപടി

കൊവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയ സന്നദ്ധ പ്രവർത്തകരെ അഭിനന്ദിച്ച് ഡോ. ടി എം തോമസ് ഐസക്. അപരനോടുള്ള സ്നേഹം, കരുതല്‍ മറ്റെന്തിനേക്കാളും മഹത്തരമാണെന്ന് തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

അനേകം ഡി.വൈ.എഫ്‌ഐ പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്നത്. അവര്‍ക്കെല്ലാവര്‍ക്കും അരവിന്ദും രേഖയും കൂടുതല്‍ ആവേശം പകരുന്നുവെന്ന് അദ്ദേഹം പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം

RELATED ARTICLES

Most Popular

Recent Comments