കഴക്കൂട്ടം മണ്ഡലത്തിൽ കടകംപള്ളി മുന്നില്‍ , ശോഭ സുരേന്ദ്രന്‍ മൂന്നാമത്

0
73

കഴക്കൂട്ടം നിയോജകമണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ മൂന്നാമതെത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനാണ് മുന്നില്‍.കോണ്‍ഗ്രസിന്റെ എസ്.എസ് ലാലാണ് രണ്ടാമത്. സംസ്ഥാനത്ത് ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.