തപാൽ വോട്ടിൽ എൽ ഡി എഫ് തേരോട്ടം

0
102

 

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ പോസ്റ്റൽ വോട്ടെണ്ണൽ പുരോഗമിക്കവേ എൽ ഡി എഫിന് വ്യക്തമായ മേൽക്കൈ. പോസ്റ്റൽ വോട്ടിൽ ഭൂരിപക്ഷം മണ്ഡലത്തിലും ലീഡ് നേടി എൽ ഡി എഫ്.