Wednesday
17 December 2025
26.8 C
Kerala
HomeKeralaകൊവിഡ് വ്യാപനം : റേഷന്‍കടകളുടെ സമയത്തില്‍ മാറ്റം

കൊവിഡ് വ്യാപനം : റേഷന്‍കടകളുടെ സമയത്തില്‍ മാറ്റം

 

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ റേഷന്‍കടകളുടെ സമയത്തില്‍ മാറ്റം.രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് സമയം പുന:ക്രമീകരിച്ച് ഉത്തരവിറങ്ങിയിരിക്കുന്നത്. തിങ്കളാഴ്ച ( 03.05.2021 ) മുതലാണ് സംസ്ഥാനത്തെ റേഷന്‍ കടകളുടെ സമയത്തിലെ പുനഃക്രമീകരണം.

RELATED ARTICLES

Most Popular

Recent Comments