വർക്കല സ്റ്റേഷനിലെ എഎസ്ഐ കൊവിഡ് ബാധിച്ച് മരിച്ചു. അഡീഷണൽ സബ് ഇൻസ്‌പെക്ടറായ സാജൻ (56) ആണ് മരിച്ചത്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. അടുത്തമാസം വിരമിക്കാനിരിക്കുകയായിരുന്നു