Wednesday
17 December 2025
30.8 C
Kerala
HomeKeralaഓക്സിജൻ ഉത്പ്പാദനത്തിലെ വിതരണത്തിലും കേരളത്തെ പ്രശംസിച്ചു കേന്ദ്രം

ഓക്സിജൻ ഉത്പ്പാദനത്തിലെ വിതരണത്തിലും കേരളത്തെ പ്രശംസിച്ചു കേന്ദ്രം

ഓക്സിജൻ ഉത്പ്പാദനത്തിലെ വിതരണത്തിലും കേരളത്തെ പ്രശംസിച്ചു കേന്ദ്രം. കേരളവും കാഴ്ചവെക്കുന്നത് മികച്ച പ്രവർത്തണമെന്ന് സോളോസിറ്റർ ജനറൽ തുഷാർ മെഹ്ത. ഡൽഹി ഹൈക്കോടതിയിൽ ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട കേസ് പരോഗണിക്കുമ്പോഴാണ് തുഷാർ മേഹ്തയുടെ പരാമർശം.

അതേ സമയം ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ കേന്ദ്ര സർക്കാരും, ദില്ലി സർക്കാരും ഒരുമിച്ചു പ്രവർത്തിക്കണമെന്ന് ഹൈക്കോടതി നിർദേശം.ഓക്‌സിജൻ നിർമാണ കമ്പനികളുമായും, ആശുപത്രികളുമായും സംസാരിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

RELATED ARTICLES

Most Popular

Recent Comments