തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് സ്‌ഫോടന സുരക്ഷാവിഭാഗത്തിന്റെ അനുമതി ലഭിച്ചു. പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷനാണ് അനുമതി നല്‍കിയത്.
സാമ്പിള്‍ വെടിക്കെട്ടും പൂരം വെടിക്കെട്ടും മാനദണ്ഡങ്ങള് പാലിച്ച് നടത്താം.