എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു, മികച്ച നടൻ റിഷഭ് ഷെട്ടി, മികച്ച നടി നിത്യാ മേനോൻ

0
100

എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. 2022ലെ സിനിമകൾക്കുള്ള അവാർഡുകളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി 1 മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത സിനിമകളാണ് അവാർഡിനായി പരിഗണിച്ചത്.

നടൻ – റിഷഭ് ഷെട്ടി (കാന്താര), മികച്ച നടി – നിത്യാ മേനോൻ (തിരുച്ചിത്രമ്പലം) , മാനസി പരേഖ് ( കച്ച് എക്സ്പ്രസ്) , സംവിധായകൻ – സൂരജ് ആർ ബർജാത്യ ഊഞ്ചായി , ജനപ്രിയ ചിത്രം -കാന്താര നവാ​ഗത സംവിധായകൻ -പ്രമോദ് കുമാർ – ഫോജ, ഫീച്ചർ ഫിലിം – ആട്ടം, തിരക്കഥ – ആനന്ദ് ഏകർഷി (ആട്ടം), തെലുങ്ക് ചിത്രം – കാർത്തികേയ , തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ, മലയാള ചിത്രം – സൗദി വെള്ളക്ക , കന്നഡനൃത്തസംവിധാനം – ജാനി, സതീഷ് (തിരുച്ചിത്രാമ്പലം)​

ഗാനരചന – നൗഷാദ് സാദർ ഖാൻ (ഫൗജ) സം​ഗീതസംവിധായകൻ – പ്രീതം (ബ്രഹ്മാസ്ത്ര) ബി.ജി.എം -എ.ആർ.റഹ്മാൻ (പൊന്നിയിൻ സെൽവൻ 1) കോസ്റ്റ്യൂം- നിഖിൽ ജോഷി പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ) എഡിറ്റിങ്ങ് – ആട്ടം (മഹേഷ് ഭുവനേന്ദ്) സൗണ്ട് ഡിസൈൻ – ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ 1) ക്യാമറ – രവി വർമൻ (പൊന്നിയിൻ സെൽവൻ-1)​ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക)​ഗായകൻ – അരിജിത് സിം​ഗ് (ബ്രഹ്മാസ്ത്ര) ബാലതാരം- ശ്രീപദ് (മാളികപ്പുറം) സഹനടി – നീന ​ഗുപ്ത (ഊഞ്ചായി) സഹനടൻ- പവൻ രാജ് മൽഹോത്ര (ഫൗജ) പ്രത്യേക ജൂറി പുരസ്കാരം -​ നടൻ – മനോജ് ബാജ്പേയി (ഗുൽമോഹർ), കാഥികൻ – സം​ഗീത സംവിധായകൻ സഞ്ജയ് സലിൽ ചൗധരി.