Wednesday
17 December 2025
26.8 C
Kerala
HomeIndiaകർഷകർ ഇന്ന് കുണ്ഡലിമനേസർപൽവാൽ എക്‌സ്പ്രസ് പാത ഉപരോധിക്കും

കർഷകർ ഇന്ന് കുണ്ഡലിമനേസർപൽവാൽ എക്‌സ്പ്രസ് പാത ഉപരോധിക്കും

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ ഇന്ന് ഡൽഹി അതിർത്തിയിലെ കുണ്ഡലിമനേസർപൽവാൽ എക്‌സ്പ്രസ് പാത ഉപരോധിക്കും.

24 മണിക്കൂർ ഉപരോധമാണ് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ മാസം പതിനാലിന് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും.

പാർലമെന്റ് മാർച്ച് നടത്തുന്ന തീയതിയും, സമയവും അടുത്ത യോഗത്തിൽ തീരുമാനിക്കുമെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments