വടകരയിൽ സിപിഐഎം പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറ്

0
179

വടകര തിരുവള്ളൂരിൽ സിപിഐഎം പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറ്. കൊടക്കാട്ട് കുഞ്ഞിക്കണ്ണൻ്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരാണ് സ്‌ഫോടകവസ്തു എറിഞ്ഞത്.