കെപിസിസി അംഗം കെ വി സുബ്രഹ്മണ്യനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

0
197

കെപിസിസി അംഗം കെ വി സുബ്രഹ്മണ്യനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എംകെ രാഘവനെതിരെ പ്രവർത്തിച്ചതായി പരാതി ഉയർന്നിരുന്നു. തുടർന്നാണ് നടപടി.

കെ.വി.എം.കെ രാഘവൻ കെ.പി.സി.സി നേതൃയോഗത്തിൽ സുബ്രഹ്മണ്യനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. സുബ്രഹ്മണ്യൻ നേരത്തെ കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു.