Sunday
11 January 2026
24.8 C
Kerala
HomePoliticsവി ടി ബൽറാം എംഎൽഎയുടെ സഹോദരനും ഇരട്ട വോട്ട്

വി ടി ബൽറാം എംഎൽഎയുടെ സഹോദരനും ഇരട്ട വോട്ട്

തൃത്താല എംഎൽഎയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ വി ടി ബൽറാമിന്റെ സഹോദരൻ വി ടി ജയറാമിന് ഇരട്ട വോട്ട്. തൃത്താല മണ്ഡലത്തിലെ പട്ടിത്തറ പഞ്ചായത്തിലെ 55 ‐ ാം നമ്പർ ഒതളൂർ ചോഴിയാംകുന്ന് അങ്കണവാടി ബൂത്തിലാണ് ഇരട്ട വോട്ടുള്ളത്.

ഈ ബൂത്തിൽ 1487, 1491 ക്രമനമ്പറുകളിലാണ് വോട്ടുള്ളത്. ഇദ്ദേഹം 15 വർഷമായി തൃശൂര്‍ ജില്ലയിലെ കുന്ദംകുളത്താണ് താമസം.

RELATED ARTICLES

Most Popular

Recent Comments