ഭരണത്തുടർച്ചയെ ഭയക്കുന്നു ‘സർവനാശ സിദ്ധാന്ത’വുമായി ആന്റണി

0
192

എൽഡിഎഫിന്‌ ഭരണത്തുടർച്ച ഉറപ്പാണെന്ന്‌ വന്നതോടെ ‘സർവനാശ സിദ്ധാന്ത’വുമായി മുൻമുഖ്യമന്ത്രി എകെ ആന്റണി രംഗത്ത് എത്തിയിരിക്കുകയാണ് .

പ്രളയം, കോവിഡ്‌ തുടങ്ങി ദുരന്തകാലത്തൊന്നും തിരിഞ്ഞുനോക്കാത്ത ആന്റണി, യുഡിഎഫിന്‌ ജീവവായു നൽകാനുള്ള വൃഥാശ്രമവുമായാണ്‌ എത്തിയിരിക്കുന്നത്‌‌.