Friday
19 December 2025
28.8 C
Kerala
HomeKeralaഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിലുള്ള മെഴുകുതിരി സ്റ്റാൻഡിൽ നിന്നും തീ ആളിക്കത്തി; പന്തല്‍ കത്തി

ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിലുള്ള മെഴുകുതിരി സ്റ്റാൻഡിൽ നിന്നും തീ ആളിക്കത്തി; പന്തല്‍ കത്തി

ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കാനുള്ള സ്റ്റാൻഡിൽ നിന്നും തീ ആളിക്കത്തി പന്തലിനു മുകളിലേക്ക് പടർന്നു. മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കാനുള്ള അളുകളുടെ ശ്രമത്തിനിടയിലാണ് തീ കത്തിയത്. മണ്ണും വെള്ളവും ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമത്തിനിടെ വീണ്ടും തീ ആളിപ്പടരുകയാണുണ്ടായത്. ഫയർ എക്സ്റ്റിoക്യൂഷർ ഉപയോഗിച്ച് തീ അണച്ചെങ്കിലും പന്തലിനു മുകളിലെ കുറച്ചുഭാഗം കത്തി നശിച്ചു.

RELATED ARTICLES

Most Popular

Recent Comments