Tuesday
30 December 2025
22.8 C
Kerala
HomeIndiaഗീതാഞ്ജലി അയ്യർ അന്തരിച്ചു

ഗീതാഞ്ജലി അയ്യർ അന്തരിച്ചു

ഒരു കാലത്ത് ഇന്ത്യൻ ടെലിവിഷന്റെ പ്രധാന മുഖങ്ങളിൽ ഒരാളായിരുന്ന ഗീതാഞ്ജലി അയ്യർ അന്തരിച്ചു.രാജ്യത്തെ ആദ്യകാല ടെലിവിഷൻ വാർത്താ അവതാരകരിൽ പ്രമുഖയായായിരുന്നു.

ദൂരദർശനിലെ ആദ്യത്തെ ഇംഗ്ലീഷ് വാർത്താ അവതാരകരിൽ മുൻ നിരക്കാരിയായിരുന്ന അവർ മൂന്ന് പതിറ്റാണ്ടോളം ദൂരദർശൻറെ ഭാഗമായിരുന്നു. ദേശീയ മാധ്യമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അവർ 1971-ലാണ് ദൂരദർശനിൽ ചേരുന്നത്.

അക്കാലത്ത് സിനിമാ താരങ്ങളേക്കാളേറെ ആരാധകരുള്ള മാധ്യമപ്രവർത്തകയായിരുന്ന ഗീതാഞ്ജലി അയ്യർ മികച്ച വാർത്ത അവതാരകയ്ക്കുള്ള പുരസ്‌കാരം 4 തവണ നേടിയിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments