സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം/കോളേജുകളിലെ 2023-24 വര്‍ഷത്തെ ജെ.ഡി.സി പ്രവേശനത്തിനുള്ള പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ലിസ്റ്റിന്മേലുള്ള ആക്ഷേപങ്ങള്‍ സ്വീകരിക്കുന്ന
അവസാന തീയതി 06.05.2023 വൈകുന്നേരം 5 മണി. വിശദ വിവരങ്ങള്‍ക്ക് www.scu.kerala.gov.in എന്ന സംസ്ഥാന സഹകരണ യൂണിയന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.