Wednesday
31 December 2025
29.8 C
Kerala
HomeWorldകുവൈറ്റിൽ തദ്ദേശീയരേക്കാൾ ഏഷ്യൻ വംശജരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ടുകൾ

കുവൈറ്റിൽ തദ്ദേശീയരേക്കാൾ ഏഷ്യൻ വംശജരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ടുകൾ

കുവൈറ്റിൽ തദ്ദേശീയരേക്കാൾ ഏഷ്യൻ വംശജരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ടുകൾ.

കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഈ വർഷം പകുതിയോടെ ആണ് ഏഷ്യക്കാരുടെ എണ്ണം സ്വദേശികളേക്കാൾ കൂടിയത്. 15.02 ലക്ഷമാണ് സ്വദേശികളുടെ എണ്ണം.

എന്നാൽ, ഈ കാലയളവിൽ 16.7 ലക്ഷമാണ് ഏഷ്യക്കാരുടെ എണ്ണം. 12.17 ലക്ഷം പേരുമായി അറബ് വംശജർ മൂന്നാം സ്ഥാനത്താണ് എന്നും അധികൃധർ വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments