പുനലൂര്‍ മണ്ഡലം ലീഗിന് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസ് ഭാരവാഹികളുടെ പ്രതിഷേധ യോഗം

0
55

പുനലൂര്‍ മണ്ഡലം ലീഗിന് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധ യോഗം. പുനലൂര്‍ മണ്ഡലം ലീഗിന് നല്‍കാനുള്ള നീക്കത്തിനെതിരെ പുനലൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് മണ്ഡലം ഭാരവാഹികളാണ് പ്രതിഷേധ യോഗം ചേര്‍ന്നത്. ലീഗിന് സീറ്റ് നല്‍കിയാല്‍ കൂട്ടത്തോടെ രാജിവെക്കുമെന്നും പുനലൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് മണ്ഡലം ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.