ലോകകപ്പ് കാണാൻ ഖത്തറിലേക്ക് ഒറ്റക്ക് വണ്ടിയോടിച്ച് നാജി നൗഷി

0
413

നാജി നൗഷി തനിച്ചൊരു യാത്രയ്ക് പുറപ്പെടുകയാണ് ഫിഫ ലോക കപ്പ് നേരിൽ കാണുവാൻ സ്വന്തം വാഹനം ഓടിച്ചു കൊണ്ടൊരു യാത്ര..ലോറിയിൽ ലിഫ്റ്റടിച്ചു നേപ്പാളിലും എവറസ്റ്റ് ബേസ് ക്യാമ്പിന്റെ നെറുകയും ,ലക്ഷദ്വീപിലെ പത്തു ദ്വീപും ,ഓൾ ഇന്ത്യാ ട്രിപ്പും അങ്ങനെ ..മൂന്നു യാത്ര സീരീസ് ഇതിനകം അവസാനിച്ചു .

ഉറക്കും ഊണും മാറ്റിവെച്ചു പുതിയ രീതിയിൽ ആദ്യമായി സ്പോൺസർ ഷിപ്പോടുകൂടി വലിയ രീതിയിൽ ചിലവുള്ള ഒരു ജിസിസി യാത്ര ബഹുമാനപ്പെട്ട കേരള ഗതാഗത മന്ത്രി ആന്റണി രാജു ഫ്ലാഗ്ഗ് ഓഫ് ചെയ്തു കഴിഞ്ഞു.

ഫിഫയുടെ ഹിസ്റ്ററിയിൽ ആദ്യമായാണ് ഒരു ലേഡി മറ്റൊരു നാട്ടിലെ വണ്ടിയുമായി കളി കാണാൻ എത്തുന്നത് ..അതും കിലോമീറ്റേഴ്സ് ഡ്രൈവ് ചെയ്തു വാൻ ലൈഫുമായി