Saturday
10 January 2026
20.8 C
Kerala
HomeKeralaമുങ്ങിമരണങ്ങൾ തടയാൻ സുരക്ഷാസേന വേണം: പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ പ്രശാന്തിന്റെ പോസ്റ്റ്...

മുങ്ങിമരണങ്ങൾ തടയാൻ സുരക്ഷാസേന വേണം: പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ പ്രശാന്തിന്റെ പോസ്റ്റ് ചർച്ചയാകുന്നു

സംസ്ഥാനത്ത് തുടരെയുണ്ടാകുന്ന മുങ്ങിമരണങ്ങൾ തടയുന്നതിന് വേണ്ടി പോലീസിനേയും നാട്ടുകാരേയും ചേർത്ത് സുരക്ഷാ സേന രൂപീകരിക്കണമെന്ന് സംസ്ഥാന പോലീസ് ഓഫീസേഴ്സ് സംസ്ഥാന പ്രസിഡന്റ് ആർ പ്രശാന്ത്.

അപകടമുണ്ടാകുന്ന സ്ഥലങ്ങളിലെ പോലീസ് ഓഫീസർമാരും, അതാത് പ്രദേശത്തെ നാട്ടുകാരും അടങ്ങിയ സുരക്ഷാ സേന കുട്ടികളും, മറ്റും ഇത്തരം സ്ഥലങ്ങളിൽ കുളിക്കാനോ, വിനോദത്തിനോ എത്തുമ്പോൾ നിർദ്ദേശം നൽകുകയും സുരക്ഷ നൽകുകയും ചെയ്യുകയാണ് ലക്ഷ്യം. പ്രശാന്തിന്റെ ഫെയ്സ്ബുക്കിൽ പോസ്റ്റിലാണ് ഈ ആവശ്യം.

പോസ്റ്റിന്റെ പൂർണരൂപം

 

 

 

RELATED ARTICLES

Most Popular

Recent Comments