ഡൽഹിയിൽ ആശുപത്രിയ്ക്കുള്ളിൽ വെടിവെപ്പ്

0
72

തെക്കുകിഴക്കൻ ഡൽഹിയിൽ ആശുപത്രിയ്ക്കുള്ളിൽ വെടിവെപ്പ്. ഒരാൾക്ക് വെടിവെപ്പിൽ പരിക്കേറ്റു.

ജാമിയ നഗറിലെ ഹോളി ഫാമിലി ഹോസ്പിറ്റലിനുള്ളിലാണ് വെടിവെപ്പുണ്ടായത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.

രണ്ട് വിഭാഗം വിദ്യാർത്ഥികൾ തമ്മിലുള്ള വഴക്കിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.