Wednesday
17 December 2025
26.8 C
Kerala
HomeVideosഉറപ്പ് നൽകി സർവേകളും : തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ എൽഡിഎഫ് മുന്നിൽ

ഉറപ്പ് നൽകി സർവേകളും : തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ എൽഡിഎഫ് മുന്നിൽ

ഉറപ്പാണ് എൽ ഡി എഫ്..കേരളത്തിലെ കൊച്ചുകുട്ടികളുടെ നാവിൻതുമ്പിൽനിന്നു വരെ ഇപ്പോൾ ഇതേ കേൾക്കാനുള്ളൂ.നവമാധ്യമങ്ങളിലും നിറയുന്നു -ഉറപ്പാണ് എൽ ഡി എഫ് . ജനഹൃദയങ്ങൾ ഏറ്റുവാങ്ങിക്കഴിഞ്ഞ ഈ ഹാഷ് ടാ​ഗ് നാടെങ്ങും പരന്നു പൊങ്ങുകയാണ്. മലയാളികൾ എങ്ങനെ, ഉറപ്പാണ് എൽ ഡി എഫ് എന്നതിനോട് പ്രതികരിക്കുന്നു… നേരറിയാൻ പരിശോധിക്കുകയാണ്.

RELATED ARTICLES

Most Popular

Recent Comments