Tuesday
23 December 2025
31.8 C
Kerala
HomeKeralaഭാവന കേരളത്തിന്റെ റോൾ മോഡൽ: മന്ത്രി സജി ചെറിയാൻ

ഭാവന കേരളത്തിന്റെ റോൾ മോഡൽ: മന്ത്രി സജി ചെറിയാൻ

നടി ഭാവന കേരളത്തിന്റെ റോൾ മോഡലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. സിനിമാ – സീരിയൽ മേഖലയിലെ സ്ത്രീകൾ നിരവധി പ്രതിസന്ധികളും പ്രയാസങ്ങളും നേരിടുന്നുണ്ടന്നും അവർക്കെല്ലാം സുരക്ഷ ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്ക് കൂടുതൽ സുരക്ഷ ഒരുക്കാൻ പുതിയ നിയമം രൂപീകരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മന്ത്രി.

RELATED ARTICLES

Most Popular

Recent Comments