സി​ബി​എ​സ്ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സ് പ​രീ​ക്ഷ​ക​ൾ ഓ​ഫ്‌​ലൈ​നാ​യി നടത്തണം ; സുപ്രീം കോടതി

0
33

പ​രീ​ക്ഷ ഓ​ണ്‍​ലൈ​നാ​ക്ക​ണ​മെ​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യം ത​ള്ളി സു​പ്രീം കോ​ട​തി. സി​ബി​എ​സ്ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സ് പ​രീ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​ക്ക​ണ​മെ​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യ​മാ​ണ് കോ​ട​തി ത​ള്ളി​യ​ത്.

പ​രീ​ക്ഷ ഓ​ഫ്‌​ലൈ​നാ​യി ന​ട​ത്ത​ണ​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു. ജ​സ്റ്റീ​സ് എ.​എ​ൻ ഖാ​ൻ​വി​ൽ​ക്ക​ർ അ​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്. ഹ​ർ​ജി തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്ന് ജ​സ്റ്റീ​സ് ഖാ​ൻ​വി​ൽ​ക്ക​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ത​വ​ണ ഇ​ട​പെ​ട്ട​ത് കോ​വി‍​ഡ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.