ഒമിക്രോണ്‍;കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍ മാറ്റിവെച്ചു

0
39

ഒമിക്രോണ്‍ കൂടിവരുന്ന സാഹചര്യത്തില്‍ കോഴിക്കോട് നടക്കാനിരുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍് മാര്‍ച്ചിലേക്ക് മാറ്റി. ജനുവരി 20 മുതല്‍ 23 വരെ കോഴിക്കോടു ബീച്ചില്‍ നടത്താനിരുന്ന കെ എല്‍ എഫ് ആറാമത് എഡിഷന്‍ മാര്‍ച്ച്‌ 17 മുതല്‍ 20വരെ നടക്കുമെന്ന് ചീഫ് ഫെസിലിറ്റേര്‍ രവി ഡി സി അറിയിച്ചു.