ജോര്‍ജ് ഓണക്കൂറിനും എന്‍ കെ ഗിരീഷിനും മലയാറ്റൂര്‍ അവാര്‍ഡ്

0
50

ഉപാസനയുടെ 16-ാം മത് മലയാറ്റൂര്‍ അവാര്‍ഡ് ഡോ. ജോര്‍ജ് ഓണക്കൂറിന്. 10,000 രൂപയും വെങ്കലശില്പവുമാണ് അവാര്‍ഡ്. ദൃശ്യമാധ്യമ രംഗത്തെ പ്രവര്‍ത്തനത്തിനുള്ള മലയാറ്റൂര്‍ അവാര്‍ഡ് എന്‍ കെ ഗിരീഷ് (മനോരമ), രവി തൊടുപുഴ (നോവല്‍), ഡോ. എസ് ഡി അനില്‍കുമാര്‍ (കഥ), ഡോ. സുകേഷ് ആര്‍ എസ് (കവിത), ശാന്തി അനില്‍കുമാര്‍ (സംഗീതം) എന്നിവർക്കും പുരസ്‌ക്കാരമുണ്ട്. മാര്‍ച്ചില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌ക്കാരങ്ങൾ സമ്മാനിക്കും.