Friday
19 December 2025
21.8 C
Kerala
HomeKeralaബീഹാറിലെ ഇടതുപക്ഷ കർഷക തൊഴിലാളി സംഘടനകളുടെ സംസ്ഥാന കൺവൻഷൻ പട്നയിൽ ഡോ. വി ശിവദാസൻ എം...

ബീഹാറിലെ ഇടതുപക്ഷ കർഷക തൊഴിലാളി സംഘടനകളുടെ സംസ്ഥാന കൺവൻഷൻ പട്നയിൽ ഡോ. വി ശിവദാസൻ എം പി ഉദ്ഘാടനം ചെയ്തു

ബീഹാറിലെ ഇടതുപക്ഷ കർഷക തൊഴിലാളി സംഘടനകളുടെ സംസ്ഥാന കൺവൻഷൻ പട്നയിൽ ഡോ. വി ശിവദാസൻ എം പി ഉദ്ഘാടനം ചെയ്തു. ഐതിഹാസികമായ കർഷക പ്രക്ഷോഭം ഉത്തരേന്ത്യയിലാകെ അധ്വാനിക്കുന്ന വർഗത്തിനിടയിൽ സൃഷ്ടിച്ച കരുത്തും ആത്മവിശ്വാസവും കൂടുതൽ വലിയ പോരാട്ടങ്ങൾക്കുള്ള ഇന്ധനമാവുകയാണെന്ന് ഡോ. വി ശിവദാസൻ എം പി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments