Monday
12 January 2026
20.8 C
Kerala
HomeKeralaതിരുവനന്തപുരം - പഴനി കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കുന്നു

തിരുവനന്തപുരം – പഴനി കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കുന്നു

രാത്രി 8.45ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നു. പളനിയിൽ നിന്ന് വൈകുന്നേരം 6.30ന് പുറപ്പെട്ട് പുലർച്ചെ തിരുവനന്തപുരം എത്തിച്ചേരും.അടുത്ത ആഴ്ച മുതൽ സർവീസ് ആരംഭിക്കും. റിസർവേഷൻ സൗകര്യം ഉണ്ടായിരിക്കും.

RELATED ARTICLES

Most Popular

Recent Comments