Monday
12 January 2026
27.8 C
Kerala
HomeKeralaയാത്രയുടെ നവ്യാനുഭവം സമ്മാനിച്ച സിറ്റി സർക്കുലർ സർവീസിന് മറ്റൊരു നേട്ടം

യാത്രയുടെ നവ്യാനുഭവം സമ്മാനിച്ച സിറ്റി സർക്കുലർ സർവീസിന് മറ്റൊരു നേട്ടം

തിരുവനന്തപുരം നഗരവാസികൾക്ക് യാത്രയുടെ നവ്യാനുഭവം സമ്മാനിച്ച സിറ്റി സർക്കുലർ സർവീസുകൾ ഒരു ദിവസം 10,000 യാത്രക്കാർ എന്ന നാഴികക്കല്ല് പിന്നിട്ടു. പരമാവധി പത്തു മിനിറ്റിന്റെ കാത്തിരിപ്പിനുള്ളിൽ എവിടെ നിന്ന് എവിടേക്കും, ഒരു ട്രിപ്പിന് വെറും 10 രൂപയ്ക്ക് ഏഴ് സർക്കുലർ റൂട്ടുകളിലായി സിറ്റിയിലെ ഹൃദയഭാഗങ്ങളിലൂടെ നിങ്ങൾക്ക് സഞ്ചരിക്കാം.

അറിഞ്ഞിരിക്കാം ,സിറ്റി സർക്കുലർ സർവീസുകളുടെ നിങ്ങൾക്കേറെ ഇഷ്ടപെടുന്ന സവിശേഷതകളെപ്പറ്റി …

വീഡിയോ കാണാൻ

റൂട്ടുകളുടെ വിശദവിവരങ്ങൾ മനസിലാക്കാൻ  https://citycircular.keralartc.com/index.html

സിറ്റി സർക്കുലർ സർവീസുകളെ കുറിച്ചുള്ള ഗൈഡ് ബുക്കിനായ്

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
ടോൾ ഫ്രീ – 18005994011
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 8129562972

Connect us on
Website: www.keralartc.com

YouTube – https://youtube.com/channel/UCQO70_lRhoPu__PMrnroIHg

faccebook – https://www.facebook.com/KeralaStateRoadTransportCorporation/

Instagram – https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt – https://profile.dailyhunt.in/keralartc

Twitter –
https://twitter.com/transport_state?s=08

RELATED ARTICLES

Most Popular

Recent Comments