എന്നാൽ പോയേക്കാം, വയനാട്ടിലേക്ക് ഉല്ലാസയാത്രയുമായി കെഎസ്ആർടിസി

0
95

കെഎസ്ആർടിസി മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ എന്നിവിടങ്ങളിൽനിന്നും വയനാട്ടിലേക്ക് ആദ്യമായി ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു, ഭക്ഷണവും എൻട്രി ഫീസും ഉൾപ്പെടെ വെറും 1000 രൂപക്ക് വയനാടൻ കാഴ്ചകൾ ആസ്വദിക്കാൻ കഴിയും.

വയനാട് എവിടൊക്കെ പോകുന്നതെന്നറിയണ്ടേ?

പൂക്കോട് തടാകം
ടീ മ്യൂസിയം
ബാണാസുരാസാഗർ
കർലാട് തടാകം
താമരശ്ശേരി ചുരം (പകൽ കാഴ്ചയും രാത്രി കാഴ്ചയും)

തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് സഞ്ചാരം.

കെഎസ്ആർടിസിയും വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും മറ്റ് സർക്കാർ വകുപ്പുകളുമായി ചേർന്ന് കൂടുതൽ വൈവിധ്യമാർന്ന “ഉല്ലാസയാത്രകൾ ” ആരംഭിക്കുന്നതിൻ്റെ ചർച്ച തുടങ്ങി. മലപ്പുറം – വയനാട് ഉല്ലാസ യാത്ര ഇബ്രോഷർ ഡൗൺലോഡ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Brochure downloadable link : https://bit.ly/3lEIXnE

കൂടുതൽ വിവരങ്ങൾക്ക്:
നിലമ്പൂർ

7736582069
9745047521
9447436967
04931 223929

ഈ – മെയിൽ – [email protected]

പെരിന്തൽമണ്ണ

9048848436
9544088226
9745611975
04933227342
ഈ – മെയിൽ – [email protected]

മലപ്പുറം

9447302014
9995726885
9995090216
7736570412
9495306404
04832734950
ഈ – മെയിൽ – [email protected]

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
ടോൾ ഫ്രീ നമ്പർ – 18005994011
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)

വാട്സാപ്പ് – 8129562972

ബഡ്ജ്ജറ്റ് ടൂറിസം സെൽ
ഈ – മെയിൽ – btc.keralartc.gov.in

Connect us on
Website: www.keralartc.com
YouTube – https://youtube.com/channel/UCQO70_lRhoPu__PMrnroIHg
faccebook – https://www.facebook.com/KeralaStateRoadTransportCorporation/
Instagram – https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt – https://profile.dailyhunt.in/keralartc
Twitter –
https://twitter.com/transport_state?s=08