Friday
19 December 2025
28.8 C
Kerala
HomeIndiaരാജ്യ തലസ്‌ഥാനത്ത്‌ 106 കോടി വില വരുന്ന ഹെറോയിൻ പിടികൂടി

രാജ്യ തലസ്‌ഥാനത്ത്‌ 106 കോടി വില വരുന്ന ഹെറോയിൻ പിടികൂടി

രാജ്യ തലസ്‌ഥാനത്ത്‌ വൻ ലഹരിവേട്ട. ഡെൽഹി ദ്വാരകയിൽ 106 കോടി വില വരുന്ന ഹെറോയിനുമായി ഒരാളെ പിടികൂടി. ആന്റി നാർക്കോട്ടിക് സെല്ലാണ് പിടികൂടിയത്. വ്യാഴാഴ്‌ചയാണ് 10 കിലോ ഹെറോയിന്‍ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പേർക്കായി അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

Most Popular

Recent Comments