Friday
19 December 2025
28.8 C
Kerala
HomeKeralaക്രിസ്‌മസ്‌ അവധി; ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ 24 മുതൽ

ക്രിസ്‌മസ്‌ അവധി; ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ 24 മുതൽ

സംസ്‌ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള ഉന്നത സ്‌ഥാപനങ്ങൾക്ക് ക്രിസ്‌മസ്‌ അവധി പ്രഖ്യാപിച്ചു. ഡിസംബർ 24 മുതൽ ജനുവരി 2ആം തീയതി വരെയാണ് ക്രിസ്‌മസ്‌ അവധി പ്രഖ്യാപിച്ചത്. അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments