Wednesday
17 December 2025
30.8 C
Kerala
HomeKeralaനെയ്യാറ്റിൻകര ഇരട്ടക്കൊലപാതകം; 6 പ്രതികൾക്കും ജീവപര്യന്തം

നെയ്യാറ്റിൻകര ഇരട്ടക്കൊലപാതകം; 6 പ്രതികൾക്കും ജീവപര്യന്തം

നെയ്യാറ്റിൻകര ഇരട്ടക്കൊലപാതക കേസിൽ 6 പ്രതികൾക്കും ജീവപര്യന്തം. നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2012ൽ പൂവാർ സ്വദേശികളായ ക്രിസ്തുദാസ് ആന്റണി എന്നിവരെ കൊലപ്പെടുത്തിയതാണ് കേസ്.സെൽവരാജ്, ജോൺ ഹൈസ്റ്റൻ, ആരോഗ്യദാസ്, അലോഷ്യസ്, ജൂബ ബി ദാസ്, ബെർണാഡ് എന്നിവരാണ് പ്രതികൾ. ദുർമന്ത്രവാദം ചോദ്യം ചെയ്തതിനായിരുന്നു കൊലപാതകം.

RELATED ARTICLES

Most Popular

Recent Comments