Thursday
18 December 2025
29.8 C
Kerala
HomeKeralaആറ്റുകാൽ പൊങ്കാല ഫെബ്രുവരി 27ന് , പൊതുസ്ഥലത്ത് പൊങ്കാലയിടാൻ അനുമതിയില്ല

ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 27ന് , പൊതുസ്ഥലത്ത് പൊങ്കാലയിടാൻ അനുമതിയില്ല

ആറ്റുകാൽ പൊങ്കാല മഹോത്സവം ഫെബ്രുവരി 27 വെള്ളിയാഴ്ച നടക്കും. ക്ഷേത്രത്തിലെ പണ്ടാരഅടുപ്പിൽ മാത്രമായിരിക്കും ചടങ്ങ്.കർശ്ശന കൊവിഡ് നിയന്ത്രണങ്ങളോടെ ഭക്തർക്ക് ദർശനത്തിന് അനുമതിയുണ്ട്.

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്രപരിസരത്തോ സമീപത്തെ വഴികളിലോ പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാൻ അനുവാദമുണ്ടാകില്ല.എന്നാൽ ഭക്തജനങ്ങൾക്ക് ആവശ്യമെങ്കിൽ വീടുകളിൽ പൊങ്കാലയിടാമെന്നും കുത്തിയോട്ട നേർച്ച ക്ഷേത്രത്തിൽ തന്നെ പരിമിതപ്പെടുത്തിയെന്നും ക്ഷേത്രഭാരവാഹികൾ അറിയിച്ചു.

 

 

RELATED ARTICLES

Most Popular

Recent Comments