Saturday
20 December 2025
21.8 C
Kerala
HomeKeralaബൈക്ക് അപകടത്തിൽ യുവാക്കൾ മരിച്ചു

ബൈക്ക് അപകടത്തിൽ യുവാക്കൾ മരിച്ചു

വിഴിഞ്ഞത്തിനു സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. പാങ്ങോട് കൊച്ചാലുംമൂട് എൻ ടി ഹൗസിൽ മുഹമ്മദ് റാസി(20), പാലോട് പച്ച സ്വദേശി ആദർശ്(20) എന്നിവരാണ് മരിച്ചത്.

സുഹൃത്തിനെപ്പം പരീക്ഷ കഴിഞ്ഞ് വരവെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുടുതൽ വിവരങ്ങൾ ലഭ്യമല്ല.

RELATED ARTICLES

Most Popular

Recent Comments