Thursday
18 December 2025
29.8 C
Kerala
HomeKeralaഈ മാസം 22ന് സംസ്ഥാനത്ത് ബാങ്കുകൾ പണിമുടക്കും

ഈ മാസം 22ന് സംസ്ഥാനത്ത് ബാങ്കുകൾ പണിമുടക്കും

ഈ മാസം 22ന് സംസ്ഥാനത്ത് ബാങ്കുകൾ പണിമുടക്കും. സിഎസ്ബി ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് സമരം. റിസർവ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാര് ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും താത്ക്കാലിക നിയമനം നിർത്തലാക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടാണ് സിഎസ്ബി ബാങ്ക് സമരം നടത്തുന്നത്.

ഈ മാസം 20, 21, 22 തിയതികളിൽ സിഎസ്ബി ബാങ്ക് ജീവനക്കാർ പണിമുടക്കും. സംസ്ഥാനത്തെ 24 ട്രേഡ് യൂണിയനുകളും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments