വർഗീയ വിദ്വേഷവും പച്ചത്തെറിയും: നമോ ടിവി ഉടമക്കും അവതാരകക്കുമെതിരെ കേസെടുത്തു

0
54

മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ യൂ ട്യൂബ് ചാനലിനെതിരെ പൊലീസ് കേസെടുത്തു.

തിരുവല്ല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നമോ ടി വി ഉടമ രഞ്ജിത്ത്, അവതാരക ശ്രീജ എന്നിവര്‍ക്കെതിരെയാണ് 153 എ വകുപ്പ് പ്രകാരം കേസെടുത്തത്. തിരുവല്ല പൊലീസിന് ലഭിച്ച പരാതിയിലാണ് കേസ്.