ലൈംഗിക അധിക്ഷേപ പരാതി; എംഎസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസ്‌ അറസ്‌റ്റിൽ

0
44

 

എംഎസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസിനെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതിയിലാണ്‌ നടപടി. സ്‌ത്രീത്വത്തെ അപമാനിച്ചെന്നായിരുന്നു എംഎസ്‌എഫ്‌ വനിതാ വിഭാഗമായ ഹരിതയുടെ പരാതി. കോഴിക്കോട് ചെമ്മങ്ങാട് പോലീസ് സ്‌റ്റേഷനില്‍ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പോലീസ് ആവശ്യപ്പെട്ട പ്രകാരം നവാസ് എത്തിയത്.