ബത്തേരി നഗരസഭ പഴേരി വാർഡും പിടിച്ചെടുത്ത് എൽ ഡി എഫ്

0
81

വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലേക്ക് പഴേരി ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം സിപിഐ എം സ്ഥാനാര്‍ഥി എസ് രാധാകൃഷ്ണന്‍ I12 വോട്ടിനാണ് ജയിച്ചത്.. യുഡിഎഫിന്റെ സിറ്റിങ് സീറ്റിലാണ്  എസ് രാധാകൃഷ്ണന്‍  ജയിച്ചത്. മനോജായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥി 96 വോട്ടിനാണ് ജയിച്ചത്.