കെഎസ്ആർടിസി പെൻഷൻ വിതരണത്തിന് സർക്കാർ ഉത്തരവായി

0
69

കെഎസ്ആർടിസി പെൻഷൻക്കാർക്ക് പ്രൈമറി അ​ഗ്രികൾക്കൾച്ചറൾ സഹകരണ സംഘങ്ങളിൽ നിന്നും തുക അനുവദിക്കുന്നതിന് വേണ്ടി കേരളാ സ്റ്റേറ്റ് ​കോ- ഓപ്പറേറ്റീവ് ബാങ്കം, കെഎസ്ആർടിയും സർക്കാരും തമ്മിൽ എംഒയു ഒപ്പുവയ്ക്കുന്നതിന് സർക്കാർ ഉത്തരവായി. ഇതിൻ പ്രകാരം 2021 ജൂലൈ മുതൽ 2022 ജൂൺവരെ നേരത്തെ പ്രൈമറി അ​ഗ്രികൾച്ചറൾ സഹകരണ സംഘങ്ങളിൽ നിന്നും പെൻഷൻ നൽകുന്നതിന് വേണ്ടി കെഎസ്ആർടിസിക്ക് തുക വായ്പയായി നൽകും.

കെഎസ്ആർടിസി തിരികെ 8.5% പലിശ നിരക്കിൽ ആറ് മാസത്തെ ഇടവേളകളിൽ ഈ സംഘങ്ങൾക്ക് തിരിച്ചടയ്ക്കുയും ചെയ്യും. മുൻപ് 10 % പലിശ ആയിരുന്നത് 8.5% ആയി കുറച്ചശേഷം ആണ് കരാറിൽ ഏർപ്പെടുന്നത്.