Wednesday
17 December 2025
26.8 C
Kerala
HomeIndiaഇനി കർണാടകത്തിൽ കയറണമെങ്കിൽ ആര്‍ടിപിസിആര്‍ നിർബന്ധം

ഇനി കർണാടകത്തിൽ കയറണമെങ്കിൽ ആര്‍ടിപിസിആര്‍ നിർബന്ധം

കര്‍ണാടകയില്‍ പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. കേരള, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിബന്ധന.

വാക്‌സിന്‍ എടുത്തവര്‍ക്കും നിബന്ധന ബാധകമാണ്. ജോലിക്കായി ദിവസവും എത്തുന്നവര്‍ 15 ദിവസം കൂടുമ്പോള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments