Saturday
10 January 2026
31.8 C
Kerala
HomeKeralaസ്വർണ്ണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു

സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു

കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ മൂന്ന്‌ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരെ പിരിച്ചുവിട്ടു.2019 ഓഗസ്‌റ്റിൽ 4.5 കിലോ സ്വർണം കടത്താൻ കൂട്ട് നിന്ന കസ്‌റ്റംസ്‌ ഇൻസ്‌പെക്‌ടർമാരായ രോഹിത്‌ ശർമ, സാകേന്ദ്ര പസ്വാൻ, കൃഷൻ കുമാർ എന്നിവരെയാണ്‌ പിരിച്ചു വിട്ടത്‌. കസ്‌റ്റംസ്‌ പ്രിവൻറീവ്‌ കമ്മീഷണർ സുമിത്‌കുമാറാണ്‌ പിരിച്ചുവിട്ടത്‌.

RELATED ARTICLES

Most Popular

Recent Comments