Thursday
18 December 2025
24.8 C
Kerala
HomePoliticsകേന്ദ്രം 'ആരോഗ്യ സേതു' നിർബന്ധമാക്കുന്നതിന്റെ കാരണം വ്യക്തമായില്ലേ : സിദ്ധാർഥ്

കേന്ദ്രം ‘ആരോഗ്യ സേതു’ നിർബന്ധമാക്കുന്നതിന്റെ കാരണം വ്യക്തമായില്ലേ : സിദ്ധാർഥ്

പെ​ഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ വിമർശനവുമായി നടൻ സിദ്ധാർഥ്. ആരോഗ്യ സേതു ആപ് കേന്ദ്ര സർക്കാർ നിർബന്ധമാക്കുന്നതിന്റെ കാരണം ഇപ്പോൾ വ്യക്തമായില്ലേയെന്ന് സിദ്ധാർഥ് ട്വീറ്റിലൂടെ ചോദിച്ചു

രാഹുൽ​ഗാന്ധി, കേന്ദ്രമന്ത്രിമാർ, മാധ്യമപ്രവർത്തകർ, ജഡ്ജിമാർ, വ്യവസായികൾ തുടങ്ങിയ പ്രമുഖരുടെ ഫോൺ പെ​ഗാസസ് മാൽവെയർ ഉപയോ​ഗിച്ച് ചോർത്തിയെന്ന വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.

മാധ്യമ പ്രസിദ്ധീകരണങ്ങളുടെ ആഗോള കൺസോർഷ്യമാണ് ഇസ്രയേൽ നിർമിത ചാര സോഫ്റ്റ് വെയറായ പെഗാസസിനെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്.

 

RELATED ARTICLES

Most Popular

Recent Comments