രാജ്യത്തെ ജനസംഖ്യാ വര്‍ധനവിന് കാരണം ബോളിവുഡ് താരം അമീര്‍ഖാനെ പോലെയുള്ളവരാണെന്ന വിവാദ പ്രസ്താവനയുമായി, മധ്യപ്രദേശിലെ മന്ദ്‌സൗറില്‍നിന്നുള്ള ബി.ജെ.പി. എം.പി. സുധീര്‍ ഗുപ്ത. ലോക ജനസംഖ്യാ ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
അമീര്‍ഖാന്‍ ആദ്യഭാര്യയെ ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ചുവെന്നും ഇപ്പോള്‍ അവരെയും ഉപേക്ഷിച്ച് മൂന്നാമതൊരാളെ തിരയുന്നുവെന്നും രണ്ട് ഭാര്യമാരില്‍ മൂന്ന് കുട്ടികളും ഉണ്ടെന്ന് പറഞ്ഞു സുധീര്‍ ഗുപ്ത .