രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​പ്പി​ച്ചു

0
65

 

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 35 പൈ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 10 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്.

കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ 100.77 രൂ​പ​യും ഡീ​സ​ലി​ന് 94.55 രൂ​പ​യു​മാ​ണ് വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 102.54 രൂ​പ​യും ഡീ​സ​ലി​ന് 96.21 രൂ​പ​യു​മാ​ണ് വി​ല. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 101.03 രൂ​പ​യും ഡീ​സ​ലി​ന് 94.81 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല