കൊടകര കള്ളപ്പണക്കേസിൽ കെ സുരേന്ദ്രൻ ഒരു കോടി രൂപ തട്ടിയെടുത്തതായി വെളിപ്പെടുത്തൽ

0
76

കൊടകര കള്ളപ്പണക്കേസിൽ നിർണായക വെളിപ്പെടുത്തലുകളുമായി തിരൂർ സതീഷ്. കെ സുരേന്ദ്രൻ ഒരു കോടി രൂപ തട്ടിയെടുത്തതായി തിരൂർ സുരേഷിൻ്റെ വെളിപ്പെടുത്തൽ.

പണം കൊണ്ടു നേരത്തെ വരുമ്പോൾ കോഴിക്കോട് വച്ച് സുരേന്ദ്രൻ ഒരു കോടി രൂപ തട്ടിയെടുത്തുവെന്ന് ധർമ്മരാജൻ തന്നോട് പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ശോഭാസുരേന്ദ്രൻ പറഞ്ഞത് പ്രകാരമാണ് കുഴൽ പണം വെളിപ്പെടുത്തൽ നടത്തിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.