കേരളത്തിൻ്റെ ടൂറിസം മേഖലയ്ക്ക് രണ്ട് ദേശീയ അവാർഡുകൾ

0
72

കേരളത്തിൻ്റെ ടൂറിസം മേഖലയ്ക്ക് രണ്ട് ദേശീയ അവാർഡുകൾ. കടുലുണ്ടിയും കുമരകവും രാജ്യത്തെ മികച്ച ടൂറിസം ഗ്രാമങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ പദ്ധതികൾക്കാണ് അവാർഡുകൾ.

കടലുണ്ടി, കുമരകം എന്നിവിടങ്ങളില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പാക്കിയ പദ്ധതികള്‍ക്ക് ആണ് അവാര്‍ഡുകള്‍ ലഭിച്ചത്. കടലുണ്ടിക്ക് മികച്ച റെസ്‌പോണ്‍സിബിള്‍ ടൂറിസം വില്ലേജ് അവാര്‍ഡും കുമരകത്തിന് മികച്ച അഗ്രി ടൂറിസം വില്ലേജ് അവാര്‍ഡുമാണ് ലഭിച്ചത്.