India വയനാട്ടിലും റായ്ബറേലിയിലും രാഹുല്‍ ഗാന്ധി മുന്നില്‍ By Vishnu OS - June 4, 2024 0 98 FacebookTwitterWhatsAppTelegram 18ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും മുന്നിലാണ്. വയനാട്, റായ്ബറേലി മണ്ഡലങ്ങളിലാണ് രാഹുല്‍ മത്സരിക്കുന്നത്.